വാര്യർ സമാജം ക്ഷേത്ര കഴകക്കാർക്ക് സാമ്പത്തിക സഹായം നൽകി

113

ഇരിങ്ങാലക്കുട:കൊറോണ വൈറസ് സാഹചര്യത്തിൽ വാര്യർ സമാജം തൃശൂർ ജില്ലയിലുള്ള യൂണിറ്റുകളിലെ അവശതയനുഭവിക്കുന്ന 25 കഴകക്കാർക്ക് 2000 രൂപ വീതം 50,000 രൂപ ജില്ല കമ്മിറ്റി സാമ്പത്തിക സഹായം നൽകിയതായി ജില്ലാ പ്രസിഡണ്ട് പി.വി.ധരണീധരനും,ജില്ലാ സെക്രട്ടറി എ. സി.സുരേഷ് എന്നിവർ അറിയിച്ചു.അക്കൗണ്ട് ഉള്ളവർക്ക് അതുവഴിയും അക്കൗണ്ട് ഇല്ലാത്തവർക്ക് നേരിട്ടും യൂണിറ്റ് സെക്രട്ടറിമാർ പൈസ കൈമാറുകയും ചെയ്തു.

Advertisement