മുരിയാട് പഞ്ചായത്തിലെ സൗജന്യ കിറ്റ് വിതരണം ഉദ്‌ഘാടനം ചെയ്തു

159
Advertisement

മുരിയാട്: പഞ്ചായത്തിലെ സൗജന്യ കിറ്റ് വിതരണ ഉദ്‌ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ്, നമിത ജോൺസന്റെ റേഷൻ കടയിൽ വച്ച് നിർവ്വഹിച്ചു, വാർഡ് മെമ്പർ വൽസൻ, സപ്ലൈക്കോ ഉദ്യോഗസ്ഥർ, കൺവീനർ ജോൺസൺ കോമ്പാറക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു.മുരിയാട് പഞ്ചായത്തിലെ സൗജന്യ കിറ്റ് വിതരണത്തിന് സഹായിച്ച മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട്,സപ്ലൈക്കോ ഉദ്യോഗസ്ഥർ, വാർഡ് മെമ്പർമാർ , സന്നദ്ധ പ്രവർത്തകർ, വാഹനങ്ങൾ സൗജന്യമായി നല്കി സഹായിച്ച പ്രിയപ്പെട്ട രണ്ട് സുഹൃത്തുകൾ, കടകളിൽ എത്തിച്ചു കൊടുക്കാൻ സഹകരിച്ച മുരിയാട് പഞ്ചായത്ത് മെമ്പർ വൽസൻ, തോമസ് തൊകലത്ത് എന്നിവരെ മുരിയാട് മേഖലയിലെ എല്ലാ റേഷൻ വ്യാപാരികളുടെ പേരിൽ കൺവീനർ ജോൺസൺ നന്ദി അർപ്പിച്ചു.

Advertisement