തിയ്യാടി കൊച്ചാപ്പു മകൻ റാഫേൽ (95 വയസ് ) നിര്യാതനായി

59

വള്ളിവട്ടം:തിയ്യാടി കൊച്ചാപ്പു മകൻ റാഫേൽ (95 വയസ് ) അൽമാവിന് വേണ്ടുന്ന അന്ത്യ കുദാശകൾ എല്ലാം കൈകൊണ്ടു ഇന്ന് ( 7-4-20) ചൊവാഴ്ച്ച രാത്രി 1 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. മൃതദേഹ സംസ്കാര കർമം ഇന്ന് വൈകുനേരം 3 മണിക്ക് അരിപ്പാലം തിരുഹൃദയ ലത്തീൻ ദേവാലയ സിമിതേരിയിൽ. എന്ന് മക്കൾ :ഷാജപ്പൻ, തോമസ്, ജോഷി, സ്റ്റാൻലി, ലൈസ ജാൻസി, ഗിൾസി, ബിന്നി മരുമക്കൾ :സാലി, നീത, ജൈനി, ഷൈജ ഡൊമിനിക് (പോൾ ), ജോയ്, പോൾ, ഷാജു

Advertisement