പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്‌സ് കെ.സി.വൈ.എം

172
Advertisement

താണിശ്ശേരി :ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്‌സ് ചർച്ച് കെ.സി.വൈ.എം ന്റെ നേതൃത്വത്തിൽ നിർമ്മിച്ച 5 ലിറ്റർ ഹാൻഡ് സാനിറ്റൈസറും,500 ബോട്ടിലുകളും, ഹാൻഡ് ഗ്ലൗസുകളും കാറളം പഞ്ചായത്ത് ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം ഉമേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി സന്തോഷ്, എൻ.ആർ രതീഷ് എന്നിവർക്കു കെ.സി.വൈ.എം പ്രസിഡന്റ് ജിത്തു വിൽസൺ, അനിമേറ്റർ ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കൈമാറി.