Sunday, May 11, 2025
31.9 C
Irinjālakuda

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11314 ആയി:ജില്ലയിൽ ഇന്ന് പോസറ്റീവ് കേസുകൾ ഇല്ല

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11314 ആയി. വീടുകളിൽ 11285 പേരും ആശുപത്രികളിൽ 29 പേരുമാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (മാർച്ച് 24) 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23 പേരെ വിടുതൽ ചെയ്തു. ജില്ലയിൽ ഇന്ന് പോസറ്റീവ് കേസുകൾ ഇല്ല. 33 സാമ്പിളുകളുടെ ഫലം വന്നതിൽ എല്ലാം നെഗറ്റീവാണ്. ഇതു വരെ 483 പേരുടെ സാമ്പിളുകൾ അയച്ചതിൽ 433 പേരുടെ ഫലം വന്നു. 43 പരിശോധനഫലങ്ങൾ ലഭിക്കാനുണ്ട്.ജില്ലാ കൺട്രോൾ സെല്ലിലേക്ക് 738 അന്വേഷണങ്ങൾ ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്. കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ്, പോലീസ്, ജില്ലാഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശക്തൻ തമ്പുരാൻ പച്ചക്കറി-മീൻ-മാംസ മാർക്കറ്റുകളിൽ രാവിലെ 6 മുതൽ പരിശോധന തുടങ്ങി. ചരക്കുമായി എത്തിയ 106 ഇതരസംസ്ഥാന ഡ്രൈവർമാരെയും ക്ലീനർമാരെയും പരിശോധിച്ച് ബോധൽക്കരണ ക്ലാസ്സ് നൽകി. തേനി, മേട്ടുപാളയം, പൊളളാച്ചി, സത്യമംഗലം, ഉളിയംപട്ടി, പുലിമേട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുളള വാഹനതൊഴിലാളികൾക്കാണ് പരിശോധനയും ക്ലാസ്സും നടത്തിയത്. വിവിധ സന്നദ്ധസംഘടനകളുടെ സഹായവും ക്ലാസ്സുകൾക്ക് ഉണ്ടായിരുന്നു

Hot this week

അധ്യാപകർ കുട്ടികളുടെ ജീവിതവും ചിട്ടപ്പെടുത്തണം:വി.എം. സുധീരൻ.

ഇരിങ്ങാലക്കുട : ജനങ്ങളുടെ സാമൂഹിക നിലവാരത്തെ രൂപപ്പെടുത്തുന്നത് അധ്യാപക സമൂഹമാണെന്നും ചന്ദിക...

ടൈറ്റസ് ചേട്ടനില്ലാതെ എന്ത് ഉത്സവം- video

video link https://www.facebook.com/irinjalakudanews/videos/1240347424150678

2025 ലെ മാണിക്യശ്രീ പുരസ്‌കാരം ആചാര്യൻ ശ്രീ. കലാനിലയം രാഘവനാശാന്

2025 ലെ മാണിക്യശ്രീ പുരസ്‌കാരത്തിന് അർഹനായ പ്രശസ്ത‌ കഥകളി ആചാര്യൻ ശ്രീ....

ഉത്സവ പ്രേമികളുടെ ദാഹമകറ്റാന്‍ ആർദ്രം പാലിയേറ്റീവ് കെയർ

കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി, ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ തെക്കേ...

Topics

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരിച്ചുവരവിന്റെ പാതയിൽ”

ആയിരം പേരെ നിക്ഷേപകരാക്കി കരുവനൂർ സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട: തിരിച്ചുവരവിന്റെ പാതയിൽ പ്രതിസന്ധികളെ മറികടക്കുകയാണ്...

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മം

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന...

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി...
spot_img

Related Articles

Popular Categories

spot_imgspot_img