30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: March 17, 2020

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ദേവസി ഭാര്യ റോസി(83) നിര്യാതയായി

ഊരകം : ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ദേവസി ഭാര്യ റോസി(83) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(18.3.2020) ന് വൈകീട്ട് 4 മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : മേരി, സണ്ണി, ആന്റോ,...

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച നിലവാരത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം

ഇരിഞ്ഞാലക്കുട: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ വിപണിയില്‍ നിറയുമ്പോള്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച നിലവാരത്തിലുള്ള മികച്ച ഹാന്‍ഡ് സാനിറ്റൈസറുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം രംഗത്ത്. നാളെ...

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന തരത്തിലുള്ള ഹിയറിങ് നടത്തരുതെന്ന് ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചു

വെള്ളാങ്കല്ലൂര്‍: വെള്ളാങ്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഇലക്ഷന്‍ ഹിയറിങ് നടക്കുന്നതിനെക്കുറിച്ച് പരാതി ലഭിച്ചതിനാല്‍ ആരോഗ്യവിഭാഗം പഞ്ചായത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടി...

ചേലൂര്‍ മുതുപറമ്പില്‍ വെങ്കിടാചലം മകന്‍ മാണിക്യന്‍ (78) അന്തരിച്ചു

ചേലൂര്‍ :ചേലൂര്‍ മുതുപറമ്പില്‍ വെങ്കിടാചലം മകന്‍ മാണിക്യന്‍ (78) അന്തരിച്ചു. ഭാര്യ: സരോജം മക്കള്‍: കണ്ണന്‍, വേണോ, ഷാജി മരുമക്കള്‍: അംബിക, ഷിജി, സിനി സംസ്‌കാരം...

ഡി.വൈ.എഫ്.ഐ വാഷിങ്ങ് കോര്‍ണറുകള്‍ സ്ഥാപിച്ചു

ബ്രേക്ക് ദി ചെയിന്‍ എന്ന സാമൂഹ്യ ദൗത്യത്തില്‍ പങ്കാളിയായി കൊണ്ട് ഡിവൈഎഫ്‌ഐ മേഖലാ, യൂണിറ്റ് കേന്ദ്രങ്ങളില്‍ വാഷിങ്ങ് കോര്‍ണറുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നിരവധി കേന്ദ്രങ്ങളില്‍ വാഷിങ്ങ് കോര്‍ണര്‍...

പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചു

പുല്ലൂര്‍ : ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചു. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവയുടെ നിര്‍മ്മാണ പരിശീലനവും നിര്‍മ്മാണവുമാണ്...

മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ബ്രേക്ക് ദി ചെയിന്‍

മതിലകം :ആരോഗ്യ വകുപ്പിന്റെ കൊറോണാ നിര്‍മ്മാര്‍ജന പദ്ധതിയായ ബ്രേക്ക് ദി ചെയിന്‍ യജ്ഞത്തിന് മതിലകം സെന്റ് ജോസഫ്‌സില്‍ രണ്ടാം ദിവസം എംഎല്‍എ. ഇ.ടി ടൈസണ്‍...

‘കൈ കഴുകി ഓഫീസിലേക്ക്’ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :കേരള എൻ .ജി .ഒ യൂണിയൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ന്റെ ഭാഗമായി കൈ കഴുകി ഓഫീസിലേക്ക് പരിപാടി സംഘടിപ്പിച്ചു...

ആയുർവേദ ഹോസ്പിറ്റലിൽ മാസ്ക് വിതരണം ചെയ്തു

ഇരിങ്ങാലക്കുട: സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഇരിങ്ങാലക്കുട ആയുർവേദ ഹോസ്പിറ്റലിൽ സൗജന്യമായി മാസ്ക് വിതരണം ചെയ്തു .നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സോഷ്യൽ...

ആരോഗ്യ വകുപ്പിനൊപ്പം കൈകോർത്ത്‌ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളും

ഇരിങ്ങാലക്കുട :കോവിഡ് 19 വൈറസ് വ്യാപനം തടയാനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച 'break the chain' ക്യാമ്പയിൻ ഏറ്റെടുത്ത് ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളേജ് എൻ എസ് എസ് സെല്ലിന്റെ(588) നേതൃത്വത്തിൽ...

സോളാർ പ്ലാൻറ് ഉദ്‌ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട :കെ .എസ് .ഇ ലിമിറ്റഡ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2019-20 സാമ്പത്തിക വർഷത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസ് റോഡിലുള്ള ഹൗസ് ഓഫ് പ്രൊവിഡൻസിലേക്ക് ആറ് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ...

കടുപ്പശ്ശേരിയിലെ അനധികൃത പന്നി ഫാo അടച്ചു പൂട്ടി സീൽ ചെയ്തു

വേളൂക്കര :വേളൂക്കര പഞ്ചായത്തിലെ കടുപ്പശ്ശേരിയിൽ കോങ്കോത്ത് ബാബുവിൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവർത്തിച്ചുവന്നിരുന്ന അനധികൃത പന്നി ഫാo പഞ്ചായത്ത് അധികൃതർ അടച്ചു സീൽ ചെയ്തു .നിയമാനുസൃത കെട്ടിട നമ്പറില്ലാതെ 7 ഷെഡ്ഡുകളിലായി അനധികൃതമായി വളർത്തുന്ന...

ന്യൂമാറ്സ് സംസ്ഥാനതല അഭിരുചി പരീക്ഷ അഭിമാന നേട്ടവുമായി ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ നിരഞ്ജൻ ആർ

ആനന്ദപുരം: കേരള സംസ്ഥന വിദ്യാഭ്യാസ വകുപ്പിന്റെനയും എസ് സി ഇ ആർ ടി  യുടെയും നേതൃത്വത്തിൽ സ്‌കൂൾ കുട്ടികളുടെ ഗണിതത്തിലുള്ള അഭിരുചി പ്രോത്സാഹിപ്പിക്കുന്ന ന്യൂമാറ്സ് സംസ്ഥാന അഭിരുചി പരീക്ഷയിൽ ആനന്ദപുരം ശ്രീകൃഷ്‌ണ സ്‌കൂളിലെആറാം ക്‌ളാസ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മുൻ കൊലക്കേസ് പ്രതി റിമാൻഡിൽ

ഇരിങ്ങാലക്കുട :ഓട്ടോ ഡ്രൈവറായ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ സ്വദേശി വേലംപറമ്പിൽ അബ്ദു മകൻ സലീം (50) തൻ്റെ സുഹൃത്തിൻ്റെ മകളെ പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ പരാതിയെ തുടർന്ന് ഇരിങ്ങാലക്കുട Slഅനൂപ് PG പോക്സോ കേസ് രജിസ്റ്റർ...

കാനഡ വിസ തട്ടിപ്പ്: പ്രതി പിടിയിൽ

ഇരിങ്ങാലക്കുട :ചാലക്കുടി പോട്ട സ്വദേശി മാളിയേക്കൽ, ജോസ് ജേക്കബ്ബ് 52 നെ ആണ് ഇരിങ്ങാലക്കുട Sl അനൂപ് PG യും സംഘവും അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പുല്ലുർ സ്വദേശികളുടെ പരാതിയിൽ പോലീസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe