ആല്‍ത്തറ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

154

ഇരിങ്ങാലക്കുട :ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പള്ളിവേട്ട ആല്‍ത്തറ നവീകരണ പ്രവര്‍ത്തനത്തിന് ഇന്ന് രാവിലെ 9.30 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് തുടക്കം കുറിച്ചു.പള്ളിവേട്ട ആല്‍ത്തറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പിളി ജ്വല്ലറി ഉടമ കല്ലിങ്ങപ്പുറം ചന്ദ്രന്‍ രണ്ടു ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി വരുന്ന തുക ദേവസ്വം വഹിക്കും

Advertisement