കരുതലോടെ പ്രതിരോധിക്കാം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട

141

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല കൊറോണ വൈറസ് [കോവിഡ് 19] കരുതലോടെ പ്രതിരോധിക്കാം. ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റില്‍ നോട്ടീസ് വിതരണവും, മുന്‍കരുതല്‍ – ബോധവല്‍ക്കരണ ബോര്‍ഡും സ്ഥാപിച്ചു.

Advertisement