മാസ്‌കുകള്‍ നല്‍കി

75

ഇരിങ്ങാലക്കുട : ശാസ്ത്ര സാഹിത്യ പരിഷത്ത് പെരിഞ്ഞനം യൂണിറ്റിന്റെ നേതൃത്വത്തില്‍ പെരിഞ്ഞനം ഗവ.യു.പി സ്‌കൂളിലെ പി.ടി.എ, ആരോഗ്യ ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെ നിര്‍മിച്ച മുഖാവരണങ്ങള്‍ ( മാസ്‌കുകള്‍) പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. എം.പി ഷാനുവിന് പരിഷത്ത് പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി ജിസ്സി രഘുനാഥ്, പി.ടി.എ പ്രസിഡണ്ട് സ്മിത സന്തോഷ് എന്നിവര്‍ ചേര്‍ന്ന് കൈമാറി.

Advertisement