കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയുടെ നവീകരണത്തിന് രണ്ട് ലക്ഷം രൂപ നൽകി

173
Advertisement

ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം, ബസ് സ്റ്റാൻഡിനു സമീപം പള്ളിവേട്ട ആൽത്തറയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അമ്പിളി ജ്വല്ലറി ഉടമ കല്ലിങ്ങപ്പുറം ചന്ദ്രൻ രണ്ടു ലക്ഷം രൂപയുടെ ചെക്ക് ദേവസം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി. തിങ്കളാഴ്ച മുതൽ ആൽത്തറയുടെ പണികൾ ആരംഭിക്കും. ഉത്സവത്തിന് മുൻപായി പണികൾ പൂർത്തീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .