മെയിന്റനൻസ് ട്രൈബ്യുണൽ അദാലത്തും കേസുകളും മാറ്റിവച്ചു

81
Advertisement

ഇരിങ്ങാലക്കുട :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ അദാലത്ത് റദ്ദാക്കുകയും, ഈ മാസം 31 വരെ നടത്താനിരുന്ന ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണലിൻ കീഴിലുള്ള മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും കേസ് വിചാരണകൾ മാറ്റിവച്ചിട്ടുള്ളതാണെന്നും ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസർ.ലതിക.സി അറിയിച്ചു.

Advertisement