ചക്കയിടാൻ പ്ലാവിൽ കയറിയ മധ്യവയസ്‌കൻ പ്ലാവിൽ നിന്ന് വീണ് മരിച്ചു

604
Advertisement

പടിയൂർ :സുഹൃത്തിൻറെ വീട്ടിൽ ചക്കയിടാൻ പ്ലാവിൽ കയറിയ എടതിരിഞ്ഞി അടിപറമ്പിൽ മാണിക്കുട്ടിയുടെ മകൻ ബാലാജി (52) യാണ് പ്ലാവിൽ നിന്ന് വീണ് മരിച്ചത് .ചെത്ത് തൊഴിലാളിയായ ബാലാജി കാറളത്തുള്ള സുഹൃത്തിന്റെ വീട്ടുവളപ്പിൽ ചക്കയിടാൻ പ്ലാവിൽ കയറിയതായിരുന്നു .സംസ്കാരകർമ്മം മാർച്ച് 6 വെള്ളിയാഴ്ച 4 ന് വീട്ടുവളപ്പിൽ വെച്ച് .ഭാര്യ :ശശിബായി .മക്കൾ :ശില്പ ,പ്രിയങ്ക .മണികണ്ഠൻ .മരുമക്കൾ :പ്രവീൺ ,അഭി .

Advertisement