മണ്ണില്ലാതെ കൃഷി എന്ന വിഷയത്തില്‍ സെമിനാറും ശില്‍പശാലയും സംഘടിപ്പിച്ചു

70

ഇരിങ്ങാലക്കുട :നീഡ്സിന്റെ ആഭിമുഖ്യത്തില്‍ മണ്ണില്ലാതെ കൃഷി എന്ന വിഷയത്തില്‍ സെമിനാറും ശില്‍പശാലയും സംഘടിപ്പിച്ചു. നീഡ്‌സ് ഹാളില്‍ നടന്ന ചടങ്ങ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആര്‍. ജയറാം ക്ലാസിന് നേതൃത്വം നല്‍കി എം. എന്‍ തമ്പാന്‍ അധ്യക്ഷത വഹിച്ചു .നീഡ്‌സ് ഭാരവാഹികളായ കെ. പി ദേവദാസ്, ഗുലാം മുഹമ്മദാലി കറുകതല എന്നിവര്‍ പ്രസംഗിച്ചു.

Advertisement