ഇരിങ്ങാലക്കുട പ്രകാശം പ്രസ് ( താണിശ്ശേരിക്കാരന്‍ ഷാജു ജോസഫ് (വയസ് 54) നിര്യാതനായി

198
Advertisement

ഇരിങ്ങാലക്കുട പ്രകാശം പ്രസ് (ടി.ഐ. ജോസഫ് & സണ്‍സ്) ഉടമ ബ്രഹ്മകുളത്ത് താണിശ്ശേരിക്കാരന്‍ ജോസഫ് മകന്‍ ഷാജു ജോസഫ് (വയസ് 54) നിര്യാതനായി. സംസ്‌കാരം നാളെ വൈകീട്ട് 4 മണിക്ക് സെന്റ് തോമസ് കത്തീഡ്രലില്‍. ഭാര്യ – ആനീസ്. മക്കള്‍ – ആന്‍മേരി , ജോസഫ്, റാഫേല്‍. മരുമകന്‍ – അഖില്‍.

Advertisement