ലോക ഭാഷാ ദിനത്തോടനുബന്ധിച്ച് കത്തീഡ്രൽ കത്തോലിക്കാ കോൺഗ്രസ് ഭാഷാദിനം ആചരിച്ചു

68
Advertisement

ഇരിങ്ങാലക്കുട .ലോക ഭാഷാ ദിനത്തോടനുബന്ധിച്ച് കത്തീഡ്രൽ കത്തോലിക്കാ കോൺഗ്രസ് ഒരുക്കിയ സെമിനാർ ഫാ.ആൻറൊ ആലപ്പാടൻ ഉദ്ഘാടനം ചെയ്തു. . നല്ല ഭാഷാപ്രയോഗം മനുഷ്യർ തമ്മിലുള്ള അകലം കുറയ്ക്കുന്നു എന്ന് കത്തീഡ്രൽ വികാരി ഫാ. ആൻറൊ ആലപ്പാടൻ അഭിപ്രായപ്പെട്ടു .ലോക ഭാഷാ ദിനത്തോടനുബന്ധിച്ച് കത്തീഡ്രൽ കത്തോലിക്കാ കോൺഗ്രസ് ഒരുക്കിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം സൂരജ് ചേർപ്പ് മുഖ്യപ്രഭാഷണം നടത്തി പ്രസിഡൻറ് ഡേവിസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു ട്രസ്റ്റി തോംസൺ ചിരിയങ്കണ്ടത്ത്, ട്രഷറർ വിൻസൻറ് കോമ്പാറക്കാരൻ എന്നിവർ സംസാരിച്ചു. വർഗീസ് ജോൺ ,ഷേർലി ജാക്സൺ ,ബേബി ജോയ് എന്നിവർ നേതൃത്വം നൽകി.

Advertisement