Friday, May 22, 2026
29.9 C
Irinjālakuda

വിരമിച്ച അദ്ധ്യാപകരെ സമൂഹത്തിന് ആവശ്യമുണ്ട് :ഡോ സാബു തോമസ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം ഫെബ്രുവരി 19,20 തീയ്യതികളിൽ നടത്തിയ ദ്വിദിന സെമിനാറിൽ ഈ അദ്ധ്യയന വർഷം വിരമിക്കുന്ന കോളേജ് പ്രിൻസിപ്പാൾ ഡോ മാത്യു പോൾ ഊക്കനെ പൊന്നാട അണിയിച്ച് ആദരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് .വിരമിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരുടെ അദ്ധ്യാപന ഗവേഷണ പരിചയം സമൂഹം വേണ്ട വിധത്തിൽ ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മാനേജർ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു .വൈസ് പ്രിൻസിപ്പാൾ ഫാ.ജോളി ആൻഡ്രൂസ് സ്വാഗതവും രസതന്ത്ര വിഭാഗം മേധാവി ഡോ.വി .ടി ജോയ് നന്ദിയും പറഞ്ഞു

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img