മല്ലക്കാട് കോന്നങ്ങത്ത് രവീന്ദ്രന്‍ നിര്യാതനായി February 13, 2020 71 Share FacebookTwitterPinterestWhatsApp പുല്ലൂര്‍ മല്ലക്കാട് കോന്നങ്ങത്ത് നാനിക്കുട്ടിഅമ്മ മകന്‍ രവീന്ദ്രന്‍(63) നിര്യാതനായി. സംസ്‌കാര കര്‍മ്മം 2020 ഫെബ്രുവരി 14 ന് (വെള്ളി) രാവിലെ 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ വച്ച് നടക്കും.ഭാര്യ: സുജാത മക്കള്‍: നവീന്‍, നിഖില്‍ Advertisement