ബിജോയ് ചന്ദ്രന്‍ അനുസ്മരണം നടത്തി

139
Advertisement

ഇരിങ്ങാലക്കുട: സാമൂഹ്യ പ്രവര്‍ത്തകനും ചലച്ചിത്ര നിര്‍മ്മാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു സുഹൃത് സ്മരണാഞ്ജലി നടത്തി. നടന്‍ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. തോമസ് ഉണ്ണിയാടന്‍ അധ്യക്ഷത വഹിച്ചു.സര്‍ക്കാര്‍ ചീഫ് വിപ് കെ.രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നടന്‍ അരുണ്‍ഘോഷ്, എസിപി ടി.എസ്.സിനോജ്, വിജയ് ഹരി, ബൈജു ചന്ദ്രന്‍, കെ.വി.കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.