അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം സമാപിച്ചു

84
Advertisement

അവിട്ടത്തൂർ:അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം ആറാട്ടോടെ സമാപിച്ചു. .ക്ഷേത്രക്കുളം ആയ അയ്യഞ്ചിറയിൽ നടന്ന ആറാട്ടിന് ക്ഷേത്രം തന്ത്രി വടക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ആറാട്ടിനുശേഷം കൊടിക്കൽ പറ, ആറാട്ട് കഞ്ഞി വിതരണം എന്നിവ നടന്നു.

Advertisement