സ്മിജ ജയേഷിന് മലയാളത്തില്‍ ഡോക്ടറേറ്റ്

110
Advertisement

കരൂപ്പടന്ന: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും പി.എം. സ്മിജക്ക് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പാച്ചേരിയില്‍ പരേതനായ മോഹന്‍ദാസിന്റെയും സുപ്രഭയുടേയും മകളും കണ്ണൂര്‍ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ഡോ. ജയേഷിന്റെ ഭാര്യയുമാണ് സ്മിജ. കാസര്‍ഗോഡ് മുള്ളേരിയ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ സ്മിജ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലെ പ്രൊഫ.ജിസ.ജോസിന് കീഴിലാണ് ഗവേഷണം നടത്തിയത്.