പുതുശ്ശേരി പെരേപ്പാടന്‍ പൈലോത് ജോര്‍ജ്ജ് നിര്യാതനായി

112
Advertisement

അവിട്ടത്തൂര്‍ : പുതുശ്ശേരി പെരേപ്പാടന്‍ പൈലോത് ജോര്‍ജ്ജ് (84) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് അവിട്ടത്തൂര്‍ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : മേരി ജോര്‍ജ്ജ്. മക്കള്‍ : ഷീബ, ഷൈനി, ഷാജു, ഷിബു. മരുമക്കള്‍ : ജെയ്ക്കബ്ബ് കൊടിയന്‍, ജോയ് മഠത്തുംപടി, ലിമി നെന്മണിക്കര, സുമി അറയ്ക്കല്‍.

Advertisement