Wednesday, March 11, 2026
30.5 C
Irinjālakuda

ഗാന്ധി ഇരിങ്ങാലക്കുടയില്‍ ;നീഡ്സ് സ്മൃതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട:രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഇരിങ്ങാലക്കുടയില്‍ എത്തിയതിന്റെ ഓര്‍മക്കായി നീഡ്സ് സ്മൃതി ദിനം ആചരിച്ചു.ഇതോടനുബന്ധിച്ചു ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഗാന്ധിജിയും ഇരിങ്ങാലക്കുടയും എന്ന വിഷയത്തില്‍ പ്രഭാഷണവും നടന്നു.ദേശ ഭക്തിഗാനങ്ങളും ഗാന്ധിസ്മൃതിഗാനങ്ങളൂം നടത്തിയാണ് സ്മൃതിദിനം ആചരിച്ചത്.ഹരിജന്‍ ഫണ്ട് ഏറ്റുവാങ്ങുവാന്‍ 1934 ജനുവരി 10 നു ഇരിങ്ങാലക്കുടയില്‍ ഗാന്ധിജി എത്തിച്ചേര്‍ന്നപ്പോള്‍ ഗാന്ധിജി വിശ്രമിച്ച തിരുവിതാംകൂര്‍ സത്രമായ ഇന്നത്തെ പൊതുമരാമത്തു റസ്റ്റ് ഹൗസില്‍ സ്ഥാപിച്ചുട്ടള്ള ഗാന്ധി പ്രതിമയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ആര്‍.ജയറാം അധ്യക്ഷത വഹിച്ചു.ബോബി ജോസ്, എം.എന്‍.തമ്പാന്‍, കെ.പി.ദേവദാസ്, ഗുലാം മുഹമ്മദ്. മുഹമ്മദാലി കറുകത്തല, ഉമ, ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img