ഐ.എന്‍.ടി.യു.സി കുടുംബ സംഗമം സംഘടിപ്പിച്ചു

34

മുരിയാട്: മുരിയാട് മണ്ഡലം ഐ. എന്‍. ടി. യു.സി യുടെ നേതൃത്വത്തില്‍ തൃശൂര്‍ എം. പി ടി. എന്‍ പ്രതാപന്‍ നയിക്കുന്ന ലോംങ്ങ് മാര്‍ച്ചിന് ഐക്യദ്വാര്‍ഡ്യം പ്രഖ്യാപ്പിച്ച് കൊണ്ട് മണ്ഡലം കമ്മിറ്റിയുടെ കുടുംബ സംഗമം പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ഉല്‍ഘാടനം ചെയ്തു. ഐന്‍ടിയുസി പ്രസിഡന്റ് കെ മുരളിധരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം വൈസ് പ്രിസിഡന്റുമാരായ എം. മുരളി, മുരളധരന്‍ കെ ,അഡ്വ ലിജോ ജോര്‍ജ്ജ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, ബ്ലോക്ക് അംഗം ഫ്രാന്‍സിസ് ഇല്ലിക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.

Advertisement