Home 2019
Yearly Archives: 2019
ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പ്രതിസന്ധി പരിഹരിക്കുക – എ ഐ വൈ എഫ്.
ഇരിങ്ങാലക്കുട - തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തലാക്കിയത് ഉള്‍പ്പെടെ പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നിന്ന് സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പിന്‍വലിക്കുന്നത് യാത്രക്കാരെ ഏറെ ബാധിക്കുന്നുണ്ട്. ഭൂമിയും സാഹചര്യങ്ങളും...
വനിതാ പോലീസ് സ്റ്റേഷനെ കേരളത്തിലെ വനിതാ പോലീസ് സ്റ്റേഷനുകളില്‍ മികച്ചതാക്കി ഇരിങ്ങാലക്കുട ജെസിഐ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനെ കേരളത്തിലെ വനിതാ പോലീസ് സ്റ്റേഷനുകളില്‍ മികച്ചതാക്കി ഇരിങ്ങാലക്കുട ജെസിഐ. പുല്‍ത്തകിടിയും, കുട്ടികള്‍ക്ക് ഊഞ്ഞാലും, ചിത്രങ്ങളും ഒരുക്കി ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനെ സൗന്ദര്യവല്‍ക്കരിച്ചു കൊണ്ടാണ്...
‘എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധനേടും” എന്ന മുകുന്ദന്റെ പ്രസതാവനയോട് ഇരിങ്ങാലക്കുടയുടെ കവയത്രി ശ്രീമതി റെജില ഷെറിന്റെ പ്രതികരണം:
ഇരിങ്ങാലക്കുട : ആദ്യം മുകുന്ദേട്ടന്റെ വാക്കുകളെ സ്‌നേഹപൂര്‍വ്വം നിരീക്ഷിക്കുകയാണ് ഞാന്‍.
ശേഷം എന്റെ അഭിപ്രായത്തിലേക്ക് കടക്കട്ടെ.മനുഷ്യകുലത്തില്‍ പുരുഷനേക്കാള്‍ ആകര്‍ഷണം തോന്നുന്ന വിധത്തിലാണ് സ്ത്രീയുടെ സൃഷ്ടിപ്പ് നടന്നിരിക്കുന്നത്. എങ്കിലും പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് സമൂഹം നല്‍കുന്ന പ്രത്യേകപരിഗണനകള്‍...
അബ്രാഹ്മണ ശാന്തികളെ നിയമിക്കണം.പി.എ.അജയഘോഷ് –
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം ഉള്‍പ്പെടെ മുഴുവന്‍ ദേവസ്വങ്ങളിലും അബ്രാഹ്മണ ശാന്തികളെ നിയമിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ.അജയഘോഷ് ആവശ്യപ്പെട്ടു. വെള്ളാങ്ങല്ലൂരില്‍ നടന്ന വിഷന്‍ 2020 - 21 കാമ്പിയിന്റെ ഭാഗമായ് നവോത്ഥാന...
റിട്ടയേര്‍ഡ് പ്രൊഫസര്‍ മുരിങ്ങാത്തേരി ജോസ് ഭാര്യ എല്‍സി (69) (മറ്റം ചിറ്റിലപ്പിള്ളി കുടുംബാംഗം) നിര്യാതയായി
മാപ്രാണം- റിട്ടയേര്‍ഡ് പ്രൊഫസര്‍ മുരിങ്ങാത്തേരി ജോസ് ഭാര്യ എല്‍സി (69) (മറ്റം ചിറ്റിലപ്പിള്ളി കുടുംബാംഗം) നിര്യാതയായി. സംസ്‌ക്കാരം 11-06-2019 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കുഴിക്കാട്ടുകോണം വിമലമാതാ ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും....
നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി
ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സഹകരണ ആശുപത്രിയുടെ സഹകരണത്തൊടെ ഡോ: സജി കെ സുബൈര്‍ നയിച്ച സെമിനാര്‍ കെ.യു.അരുണന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.സഭാ...
പുഴമാഹാത്മ്യം പാഠങ്ങളില്‍ മാത്രം :അശോകന്‍ ചെരുവില്‍
ഇരിങ്ങാലക്കുട: പാഠപുസ്തകങ്ങളിലും സാഹിത്യ രചനകളിലും വര്‍ണ്ണിക്കുന്ന പുഴകളുടെ മനോഹാരിത അന്യമായികൊണ്ടിരിക്കുന്നതാണ് നാം നേരിടുന്ന ദുരവസ്ഥയെന്ന് പ്രശസ്തസാഹിത്യക്കാരന്‍ അശോകന്‍ ചെരുവില്‍ അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി കാട്ടൂര്‍ മുനയം ബണ്ടുകടവില്‍...
ഇരിങ്ങാലക്കുട :എടത്തിരിഞ്ഞി ആര്‍.ഐ.എല്‍.പി സ്‌ക്കൂളില്‍ എ.ഐ.എസ്.എഫ് പ്രവേശനോത്സവം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : എ.ഐ.എസ്.എഫ് ശിരസുയര്‍ത്തി നിറവ് ക്യാമ്പയിനുമായി മുന്നോട്ട്. എ.ഐ.എസ്.എഫ് ന്റെ നിറവ് ക്യാപെയിന്റെ ഭാഗമായി ഇരിങ്ങാലക്കുട എടത്തിരിഞ്ഞി ആര്‍.ഐ.എല്‍.പി സ്‌ക്കൂളില്‍ കുഞ്ഞു കൂട്ടുക്കാരെ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി...
ആലേങ്ങാടന്‍ വാറുണ്ണി മകന്‍ ജോര്‍ജ്ജ് (94) നിര്യാതനായി
ഇരിങ്ങാലക്കുട : ആലേങ്ങാടന്‍ വാറുണ്ണി മകന്‍ ജോര്‍ജ്ജ് (94) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (8-6-19) ന് വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : കൊച്ചുവാറുണ്ണി, ഗ്രേയ്‌സി,...
ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാനത്ത് ചില ജില്ലകളില്‍ ജൂണ്‍ 10, 11 തീയ്യതികളില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 10 ന് തൃശൂര്‍ ജില്ലയിലും, ജൂണ്‍ 11 ന് എറണാകുളം, മലപ്പുറം,...
പഠനോപകരണങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു
ഇരിങ്ങാലക്കുട :കല്ലംകുന്ന് സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ബാങ്കിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ഒന്നാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പoനോപകരണങ്ങളും ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോന്‍...
കുടുംബശ്രീ ആരോഗ്യദായക വളണ്ടിയര്‍മാര്‍ക്കും അംഗനവാടി ടീച്ചര്‍മാര്‍ക്കും ആശ വര്‍ക്കേഴ്‌സിനും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട :ഭയപ്പെടേണ്ട..... ജാഗ്രതയാണ് വേണ്ടത്.... എന്ന സന്ദേശത്തോടെ നിപ വൈറസ് ബാധയ്‌ക്കെതിരായി കുടുംബശ്രീ ആരോഗ്യദായക വളണ്ടിയര്‍മാര്‍ക്കും അംഗനവാടി ടീച്ചര്‍മാര്‍ക്കും ആശ വര്‍ക്കേഴ്‌സിനും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ വെച്ചു നടന്ന ബോധവല്‍ക്കരണ...
‘ഞാറ്റുവേല മഹോത്സവം ‘ പുഴയോരസംഗമം ജൂണ്‍ 9 ന് കാട്ടൂരില്‍
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന 8-ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ അനുബന്ധ പരിപാടികള്‍ക്ക്കാട്ടൂരില്‍വെച്ച് നടക്കുന്ന പുഴയോരസംഗേെത്താടു കൂടി തുടക്കം കുറിക്കും. 2019 ജൂണ്‍ 9 ഞായറാഴ്ച കാലത്ത് 9.30ന് കാട്ടൂര്‍ മുനയം...
സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുകളുടെ വിതരണവും ജൂണ്‍ 9 ന്
ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആരോഗ്യ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുകളുടെ വിതരണവും 2019 ജൂണ്‍ 9 ഞായറാഴ്ച രാവിലെ 9 മണിക്ക് എം. എല്‍. എ പ്രൊഫ. കെ. യു....
അന്തരീക്ഷ മലിനീകരണം തടയുക ജീവന്‍ നിലനിര്‍ത്തുക
ഇരിങ്ങാലക്കുട:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലയിലുള്ള എല്ലാ യൂണിറ്റിലും പരിസ്ഥിതി ദിനം ആചരിച്ചു. അന്തരീക്ഷത്തില്‍ കൂടി വരുന്ന പൊടിപടലങ്ങള്‍, കാര്‍ബോ മോണോ ഓക്‌സൈഡ്, ഓസോണ്‍ വാതകം, നൈട്രജന്‍, വിവിധരാസ വാതകങ്ങള്‍ തുടങ്ങിയവ പാരിസ്ഥിതിക...
‘ഗേരേജ് 48’ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിന് സമീപം 'ഗേരേജ് 48' ഉദ്ഘാടനം ചെയ്തു. ബൈക്കിനാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. റൈഡേഴ്‌സും, സോഷ്യല്‍മീഡിയഫെയ്മുമായ അരുണ്‍സ്‌മോക്കിയും, വാല്‍മാക്രിയുമാണ് ഉദ്ഘാടനം ചെയ്തത്.
ടൗണിലെ തോടുകളില്‍ മാലിന്യ കൂമ്പാരം നഗരം പകര്‍വ്യാധിയുടെ ഭീഷണിയില്‍
ഇരിങ്ങാലക്കുട : പകര്‍ച്ചവ്യാധികള്‍ക്കെതിരെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണക്ലാസ്സുകളും മറ്റുനടക്കുമ്പോള്‍ ടൗണിലെ പല തോടുകളിലും നിറയെ മാലിന്യങ്ങളാണ്. മഴപെയ്തുകഴിഞ്ഞാല്‍ ഈ തോടുകള്‍ നിറയുകയും മാലിന്യം റോഡിലേക്ക് ഒഴുകുകയും ചെയ്യും. ഇതുമൂലം പലരോഗങ്ങളും നഗരവാസികളില്‍...
പ്രവേശനോല്‍സവും പഠനോപകരണ വിതരണവും നടത്തി
ഇരിഞ്ഞാലകുട : എടത്തിരിഞ്ഞി ആര്‍ ഐ എല്‍ പി സ്‌കൂളില്‍ പ്രവേശനോല്‍സവും പഠനോപകരണ വിതരണവും നടത്തി പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധവിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ റസാക്ക്...
പടിയൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം എച്ച്ഡിപി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആഘോഷിച്ചു
പടിയൂര്‍ : പടിയൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ്‌മേനോന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ജി.സാജന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍ അധ്യക്ഷതവഹിച്ചു....
മേരിമാതാ ഷേൺസ്റ്റാട്ട് അക്കാദമിയിൽ പരിസ്ഥിതിദിനം ആഘോഷിച്ചു
ആളൂർ : ആളൂർ ആനത്തടം മേരിമാതാ ഷേൺസ്‌ററാട്ട് അക്കാദമിയിൽ 2019 ജൂൺ 6 ന് പരിസ്ഥിതിദിനം ആഘോഷിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ജെറിൻ ചൂണ്ടൻ ഏവർക്കും സ്വാഗതം പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ആർ.മോഹനൻ...