ആലേങ്ങാടന്‍ വാറുണ്ണി മകന്‍ ജോര്‍ജ്ജ് (94) നിര്യാതനായി

390
Advertisement

ഇരിങ്ങാലക്കുട : ആലേങ്ങാടന്‍ വാറുണ്ണി മകന്‍ ജോര്‍ജ്ജ് (94) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (8-6-19) ന് വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : കൊച്ചുവാറുണ്ണി, ഗ്രേയ്‌സി, ജാന്‍സി(LATE) ബെന്നി, ഡെന്നി, നൈസി. മരുമക്കള്‍ : ഡെയ്‌സി പെരേപ്പാടന്‍, ജെയ്ക്കബ്ബ് ആലപ്പാട്ട്, ജോസ് എടക്കളത്തൂര്, ജലജ ചിറ്റിലപ്പിള്ളി കുഞ്ഞാപ്പു, ബിജി ചിറയത്ത് കോനിക്കര, ജോര്‍ജ്ജ് അക്കര.

Advertisement