പൗരത്വഭേദഗതി ബില്‍ എസ്.എഫ്.ഐ. പ്രതിഷേധം

85

ഇരിങ്ങാലക്കുട : പൗരത്വഭേദഗതി ബില്ലിനെതിരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പോസ്റ്റ് ഓഫീസ് മാര്‍ച്ച് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

Advertisement