പൗരത്വ ബില്ലിനെതിരെ പ്രതിഷേധ പ്രകടനം

87

ഇരിങ്ങാലക്കുട മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തി ആല്‍ത്തറയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സി.പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു .മുസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ. എ റിയസുദിന്‍ ഉദ്ഘാടനം ചെയ്തു. വി. എം അബ്ദുള്ള എം.എം മുഹമ്മദാലി വി.എസ് റഷീദ് എന്നിവര്‍ പ്രസംഗിച്ചു പ്രകടനത്തിന് കെ.എം ഫെയ്ക്ക് പരീത്, കെ. കെ അബ്ദുള്ള ,കെ. എ അബ്ദുല്‍ മുത്തലിബ് ,സി.എം മുജീബ്, ടി. എ ഷാനവാസ് ,സുധീര്‍ കരി പുരക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement