സാവിത്രി അന്തര്‍ജ്ജനം അന്തരിച്ചു December 9, 2019 108 Share FacebookTwitterPinterestWhatsApp മാപ്രാണം മഴവഞ്ചേരിമന പരേതനായ രവി നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജ്ജനം അന്തരിച്ചു. 93 വയസ്സായിരുന്നു. സംസ്‌കാരം നടന്നു. പ്രഭവതി, സത്യനാരായണന്‍ എന്നിവര്‍ മക്കളും, വിഷ്ണു നമ്പൂതിരി, ശ്രീദേവി എന്നിവര്‍ മരുമക്കളുമാണ്. Advertisement