ഇരിങ്ങാലക്കുട :രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും കുറ്റകരമായ ഭരണകൂട നിശബ്ദതയ്ക്കുമെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമമിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.വി.വിനീഷ, എം.വി. ഷില്‍വി ബ്ലോക്ക് കമമിറ്റി അംഗങ്ങളായ വര്‍ഷ വേണു,പ്രസി പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement