ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.1.1999 മുതല്‍ 20.11.2019 വരെയുള്ള കാലയളവില്‍ യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് (ഐഡന്റിറ്റി കാര്‍ഡ്) പുതുക്കേണ്ട സമയം 10.98 മുതല്‍ 8.2019 വരെ രേഖപ്പെടുത്തിയിട്ടുള്ള വര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെട്ട റീ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കും റീ എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ആയി 2019 ഡിസംബര്‍ ഒന്നുമുതല്‍ 2020 ജനുവരി 31 വരെ ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ അപേക്ഷ നല്‍കാവുന്നതാണ് ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ഹോംപേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി/ഫോണ്‍ സംവിധാനം വഴി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് സ്‌പെഷ്യല്‍ റിന്യൂവല്‍ നടത്താവുന്നതാണ്.
ഉദ്യോഗരജിസ്‌ട്രേഷന്‍ പുതുക്കാന്‍ ജനുവരി 31 വരെ
Advertisement