ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോമ്പാറ കൊലചെയ്യപ്പെട്ട ആനീസിന്റെ കുറ്റവാളികളെ പിടികൂടുന്നതിനുള്ള സൂചനയുമായി പോലീസ്. ആനീസ് പതിവായി കൈയ്യില്‍ ധരിക്കാറുള്ള വളകളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. ഈ വളകള്‍ ആരെങ്കിലും വില്‍ക്കാനോ, പണയംവെയ്ക്കാനോ കൊണ്ടുവരികയാണെങ്കില്‍ പോലീസില്‍ വിവരമറിയിക്കാന്‍ പോലീസ് അറിയിച്ചു.
Advertisement