Sunday, June 21, 2026
25 C
Irinjālakuda

കരോള്‍ ഘോഷയാത്ര മത്സരം

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി യുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് നടത്തുന്ന കരോള്‍ മത്സര ഘോഷയാത്രയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച് ബസ് സ്റ്റാന്‍ഡ് വഴി ഠാണാ ജംഗ്ഷന്‍ ചുറ്റി കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കുന്ന വിധത്തിലാണ് മത്സരം. ഡിസംബര്‍ 22 ന് വൈകീട്ട് അഞ്ചിനാണ് മത്സരം ആരംഭിക്കുക. 77777 രൂപയും ട്രോഫിയും ഒന്നാം സമ്മാനമായും 55555 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായും 33333 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായും നല്‍കുന്നു. ഇതിനു പുറമേ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പ്രത്യേകം കാഷ് അവാര്‍ഡുകളും നല്‍കുന്നുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പത്തു ടീമുകള്‍ക്കു മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. ഘോഷയാത്രക്കും നിശ്ചലദൃശ്യത്തിനും മാത്രമാണ് മത്സരത്തില്‍ മാര്‍ക്ക്് ഉണ്ടായിരിക്കുക. രജിസ്‌ട്രേഷനു വേണ്ടി 9847237046, 9388490691 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടാണ്്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img