നബിദിനാഘോഷങ്ങളുടെ ഭാഗമായി പരിപാടികള്‍ക്കു തുടക്കം കുറിച്ച് കൊണ്ട് കാട്ടുങ്ങച്ചിറ പള്ളിയില്‍ മഹല്ല് പ്രസിഡന്റ് സിറാജുദീന്‍ കൊടി ഉയര്‍ത്തി. മഹല്ല് സെക്രട്ടറി അലിസ്ബറി വൈസ് പ്രസിഡന്റ് അന്‍സാരി, കാട്ടുങ്ങച്ചിറ ഇമാം സിയാദ് ഫൈസി, ടൌണ്‍ ഇമ്മാം കബീര്‍ മൗലവി, മഹല്ല് നിവാസികള്‍, കമ്മിറ്റി മെമ്പര്‍ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Advertisement