കൂടല്‍മാണിക്യം ക്ഷേത്രകവാടം സ്ഥാപിച്ചു

266

ഇരിങ്ങാലക്കുട : ഒരുപാട് നാളായി ഇരിഞ്ഞാലക്കുടക്കാര്‍ കാണാന്‍ കാത്തിരുന്ന കൂടല്‍മാണിക്യസ്വാമിയുടെ ക്ഷേത്രകവാടം ഉയര്‍ത്തി. ഇനിയും ഒത്തിരി ജോലികള്‍ ബാക്കിയാണ്. ഈ മാസം അവസാനത്തോടെ പൂര്‍ണ്ണമാകാന്‍ സാധിക്കും എന്ന് കരുതുന്നു.രാത്രിയില്‍ സ്ഥാപിച്ച കവാടം കാണാന്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു.

 

Advertisement