കേരളപ്പിറവിയും ഭാഷാ വാരാഘോഷവും

108

കേരളപിറവിയുടെ ഭാഗമായിട്ട് നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ രാവിലെ 10 30 ന് ഹാസ്യ കുലപതിയും അഭിനയരംഗത്ത് അതുല്യപ്രതിഭ യുമായ ജയരാജ് വാര്യര്‍ മുഖ്യ പ്രഭാഷകനായ ഭാഷാ കളരി പ്രയോഗവും സാധ്യതകളും എന്ന സെമിനാര്‍ നടത്തി നാഷണല്‍ എച്ച് .എസ്. എസ് .സ്‌കൂളിലെ മലയാള അധ്യാപിക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആണ് ഈ സെമിനാര്‍ നടത്തിയത് പി .ടി .എ. പ്രസിഡണ്ട് തമ്പി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു അതേസദസ്സില്‍ വച്ച് എഴുത്തച്ഛന്‍ പുരസ്‌കാരം 2019 അര്‍ഹനായ ആനന്ദിനെ പ്രത്യേകം അനുമോദിച്ചു ഹെഡ്മിസ്ട്രസ്.ഷീജ.വി .രുക്മിണി രാമചന്ദ്രന്‍ വി. പി. ആര്‍ മേനോന്‍ എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ ടീച്ചര്‍ സ്വാഗതവും ആനി ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു

 

Advertisement