കെ.എസ്.ഇ ലിമിറ്റഡ് ചെയര്‍മാന്‍ ജോസ് ജോണ്‍ കണ്ടംകുളത്തി

304

ഇരിങ്ങാലക്കുട: കെ.എസ്.ഇ ലിമിറ്റഡ് ചെയര്‍മാന്‍ ആയി ജോസ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു ഇരിങ്ങാലക്കുട കണ്ടംകുളത്തി കുടുംബാംഗമാണ്. മുന്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍മാനും മുന്‍ കമ്പനി ഡയറക്ടറുമായ അഡ്വ: കെ. പി ജോണിന്റെ മകനാണ്. നിലവില്‍ കെ .പി .എല്‍ ഓയില്‍ മില്‍സിന്റെ മാനേജിങ് ഡയറക്ടറാണ്‌ജോസ് ജോണ്‍ കണ്ടംകുളത്തി.

 

Advertisement