ഏകദിന ശില്പശാല സംഘടിപ്പിച്ചു

119

ഇരിങ്ങാലക്കുട : ജില്ലാ പോലീസ് അസോസിയേഷന്‍ ഭരണഘടനയും മനുഷ്യവകാശവും, ഭരണഘടനയും പോലീസും, ഭരഘടനയും സമകാലീക സമൂഹവും എന്നീ വിഷയങ്ങളെ ആസ്പദമാക്കി കേരളപിറവിദിനത്തില്‍ ഇരിങ്ങാലക്കുട പോലീസ്‌റ്റേഷനില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. തൃശ്ശൂര്‍ റൂറല്‍ ചാലക്കുടി ഡി.വൈ.എസ്.പി സി.ആര്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് സി.കെ.വിനയന്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisement