നവരസ സാധന ശില്പശാല ഉദ്ഘാടനം ചെയ്തു

113
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നടനകൈരളിയുടെ നവരസ സാധന ശില്‍പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ച നവരസ മുദ്ര എന്ന രംഗാവതരണ പരമ്പര സുപ്രസിദ്ധ കഥക് നര്‍ത്തകി ഷീല മേഹ്ത ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ ഛായാചിത്രത്തിന് മുന്നില്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നര്‍ത്തകി മഞ്ജുള സുബ്രഹ്മണ്യം, നടിമാരായ ലക്ഷ്മി മേനോന്‍, പ്രാഗ്യ പാരാമിത, നര്‍ത്തകിമാരായ ദേവിക സജീവന്‍, അര്‍ച്ചന ഭട്ട് എന്നിവരും പങ്കെടുത്തു.