ഇരിങ്ങാലക്കുട:കൊരുമ്പിശ്ശേരി ഋതു ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ( സുജിത്ത്് മെമ്മോറിയല്‍ വായനശാല) ഉദ്ഘാടനം പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ആശാലത അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ പി .കെ.ഭരതന്‍ രാജേഷ് തംബുരു, വത്സന്‍ മാസ്റ്റര്‍ കാറളം പഞ്ചായത്ത് മെമ്പര്‍ വി. ജി ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. കാര്‍ട്ടൂണിസ്റ്റ് മധു കൃഷ്ണനെ ( സുമന്‍ ഇരിങ്ങാലക്കുട) ആദരിച്ചു. ടി. പി പ്രതൂഷ് സ്വാഗതവും സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു
Advertisement