കാലിക്കറ്റ് സര്‍വ്വകലാശാല വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ സെന്റ് ജോസഫ്‌സില്‍

143

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ആരംഭിച്ച കാലിക്കറ്റ് സര്‍വ്വകലാശാല വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സര്‍വ്വകാലശാല കായികവിഭാഗം മേധാവി ഡോ.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. ആദ്യസെമിയില്‍ സെന്റ് ജോസഫ്‌സ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് ദേവഗിരിയെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.

Advertisement