ഇരിങ്ങാലക്കുട : 2020 ജനുവരി 11,12,13 തിയ്യതികളില്‍ നടക്കുന്ന ഇരിങ്ങാലക്കുട പിണ്ടിപെരുന്നാളിന്റെ വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 27 ഞായറാഴ്ച വൈകീട്ട് 7.30 ന് ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ നിര്‍വ്വഹിക്കും. സെന്റ് തോമാസ് കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റോ ആലപ്പാടന്‍ ഓഫീസ് ആശീര്‍വാദം ചെയ്യും.
Advertisement