ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.സി. കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ മൂന്നു ദിനം പിന്നിടുമ്പോള്‍ 108 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 632 പോയിന്റുമായി ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനത്തും, 555 പോയിന്റുമായി ചെന്ത്രാപിന്നി എസ്.എന്‍.വിദ്യാഭവന്‍ രണ്ടാം സ്ഥാനത്തും, 511 പോയിന്റുമായി ചിറ്റിലപ്പിള്ളി ഐ.ഇ.എസ്.പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനത്തും തുടരുന്നു.
Advertisement