ചിരിയന്‍ങ്കണ്ടത്ത് അരണാട്ടുക്കരക്കാരന്‍ ഔസേഫ് ഭാര്യ ക്ലാര നിര്യാതയായി

288

നടവരമ്പ് : ചിരിയന്‍ങ്കണ്ടത്ത് അരണാട്ടുക്കരക്കാരന്‍ ഔസേഫ് ഭാര്യ ക്ലാര (91) നിര്യാതയായി. സംസ്‌കാരകര്‍മ്മം വെള്ളിയാഴ്ച(25-10-19) രാവിലെ 10 മണിക്ക് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍. മക്കള്‍: മേരീസ്, പോള്‍. മരുമക്കള്‍: ആന്റണി പോള്‍, ആനി.

Advertisement