എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

669

ഇരിങ്ങാലക്കുട :തൃശ്ശൂര്‍ ജില്ലയിലെ അങ്കനവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍ (സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ) എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. റെഡ് അലര്‍ട്ടില്‍ അതിതീവ്രമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്.

 

Advertisement