ഡോ.എ.പി.ജെ കലാം അനുസ്മരണം

177
Advertisement

ഇരിങ്ങാലക്കുട: നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡോ.എ.പി.ജെ കലാം അനുസ്മരണം നടത്തി.കലാമിന്റെ പുസ്തകങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത ഭാഗങ്ങള്‍ കുട്ടികള്‍ വായിച്ചു.കലാമിന്റെ ഉദ്ധരണികള്‍ പ്രദര്‍ശിപ്പിക്കുകയും അനുസ്മരണ പ്രസംഗം നടത്തുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ എം നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ഗൈഡ്കാസ്റ്റ് സി.ബിഷക്കീല ,സ്വപ്ന, ഷീല, അനഘ നഹിത, ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു. ഗൈഡ്‌സ് യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്.

 

Advertisement