ഓള്‍ കേരള കരാട്ട ചാമ്പ്യന്‍ഷിപ്പില്‍ പര്‍പ്പിള്‍ ബെല്‍റ്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡിവൈഎഫ്‌ഐഅനുമോദിച്ചു

134

ഇരിങ്ങാലക്കുട : ഓള്‍ കേരള കരാട്ട ചാമ്പ്യന്‍ഷിപ്പില്‍ പര്‍പ്പിള്‍ ബെല്‍റ്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡിവൈഎഫ്‌ഐ വേളൂക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റും, വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗവും കൂടിയായ വി എച്ച് വിജീഷ്, മേഖല സെക്രട്ടറി ലോട്ടറി കെ എസ് സുജിത്ത് പ്രസിഡന്റ് അജീഷ് എം കെ, ട്രഷറര്‍ കെ ബി വിജീഷ് , അക്ഷയ് കൊമ്പത്ത് , അക്ഷയ് തറയില്‍, മനു സുകുമാരന്‍, അജയ് നന്ദകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Advertisement