നാദോപാസനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

361

ഇരിങ്ങാലക്കുട: നാദോപാസനയുടെ 28-ാമത് വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട നമ്പൂതിരീസ് ബി.എഡ്്.കോളേജില്‍വെച്ച് നടത്തി. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് എം.കൃഷ്ണന്‍കുട്ടിമാരാര്‍, വൈസ്പ്രസിഡന്റ് എ.എസ്.സതീശന്‍, ശിവദാസ് പള്ളിപ്പാട്ട്, സെക്രട്ടറി പി.നന്ദകുമാര്‍, ജോ.സെക്രട്ടറി സോണിയഗിരി, ട്രഷറര്‍ കെ.ആര്‍.മുരളീധരന്‍ എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Advertisement