ഇരിങ്ങാലക്കുട: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ഹയര്‍ സെക്കന്ററി വായനമത്സരത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് തലത്തില്‍ നടത്തിയ മത്സരത്തില്‍ ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അതുല്യ പി..എസ്, സൗപര്‍ണ്ണിക കെ.പി, അഞ്ജന ബാബു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Advertisement