കാലിക്കറ്റ് ഫുള്‍ബോള്‍ സെന്റ് ജോസഫ്‌സിന് കിരീടം

292

ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസ്സില്‍ വച്ച് നടന്ന കാലിക്കറ്റ് സര്‍വ്വകാശാല ഇന്റര്‍ കോളേജിയറ്റ് വനിതാ ഫുഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് കിരീടം. കാലിക്കറ്റ് സര്‍വ്വകാശാല ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഗവണ്‍മെന്റ് ഫിസിക്കല്‍ എടുക്കേഷന്‍ കോളേജിനെ ടൈ ബ്രേക്കറില്‍ തോല്‍പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനദാനം കാലിക്കറ്റ് സര്‍വ്വകലാശാല കായിക വിഭാഗം സഹ.മേധാവി ഡോ.മനോജ് കെ.പി. നിര്‍വ്വഹിച്ചു. ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അദ്ധ്യാപകന്‍ ഷഫീക് നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് കായിക വിഭാഗം മേദാവി ഡോ.സ്റ്റാന്‍ലിന്‍ റാഫേല്‍, റഫീക് എന്നിവര്‍ പ്രസംഗിച്ചു.

Advertisement