പ്രധാനമന്ത്രിക്ക് കത്ത് അയച്ച് പ്രതിഷേധിച്ചു

236

കാട്ടൂര്‍ : ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് അയച്ച് കൊണ്ടുള്ള പ്രതിഷേധം ലോക്കല്‍ സെക്രട്ടറി എന്‍.ബി.പവിത്രന്‍ ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.എസ്.അനീഷ് എല്ലാ വരേയും സ്വാഗതം ചെയ്തു.

 

Advertisement